Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrepreneurship

Alappuzha

നൈ​പു​ണ്യ​യി​ല്‍ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം

ചേ​ർ​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റും ക​യ​ർ ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ത്രി​ദിന സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. കോ​ള​ജ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​യ​ർബോ​ർ​ഡ് റീ​ജണ​ൽ ഓ​ഫീ​സ​ർ ടി.​വി. സാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ.​ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ൻ​സി​ൽ മൈ​പാ​ൻ, ഡെ​ന്നി ഡേ​വി​ഡ്, കെ.​എ​ച്ച്. സു​ഭാ​ബു എ​ന്നി​വ​ർ പ്രസംഗിച്ചു. സു​സ്ഥി​ര വ​ള​ർ​ച്ചാ മീ​ഡി​യം, ക​യ​ർ പ്രോ​സ​സിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ന​വീ​ന എ​ന്‍​ജി​നി​യ​റിം​ഗ് സ​മീ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ പ​രി​ശീ​ല​ന സെ​ഷ​നു​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നത്. 28നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക​യ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ക്കും.

Latest News

Corehub Up